ടിക്കറ്റ് ബുക്കിങ്ങിലെ ക്രമക്കേട്; മൂന്നൂകോടി യൂസർ ഐ.ഡി.കൾ റദ്ദാക്കി റെയിൽവേ

പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

ന്യൂഡൽഹി: യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കുന്നതിനും ദുരുപയോഗവും ക്രമക്കേടുകളും തടയുന്നതിനും നടപടികൾ ശക്തമാക്കി ഐ.ആർ.സി.ടി.സി. മൂന്നു കോടിയിൽ അധികം സംശയാസ്പദമായ യൂസർ ഐ.ഡികൾ റെയിൽവേ പ്രവർത്തനരഹിതമാക്കി.

അനധികൃത ടിക്കറ്റ് ബുക്കിങ് തടയുന്നതിനാണ് നടപടി. ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

Content Highlights: IRCTC deactivated over 30 million suspicious user accounts., The move aims to curb illegal and fraudulent ticket booking activities., Railway Minister Ashwini Vaishnaw confirmed the action in a written response to the Lok Sabha.