ക്രിസ്മസ്-പുതുവത്സരം; 38 സ്പെഷ്യൽ ട്രെയിനുകൾ, കേരളത്തിലേക്ക് അഞ്ച് ട്രെയിനുകൾ

ന്യൂഡൽഹി: ക്രിസ്മസ്-പുതുവത്സര സീസണോടനുബന്ധിച്ച് 38 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. പുതിയ സർവീസുകൾ അനുവദിച്ചതിന് റെയിൽവേ മന്ത്രിയെ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നന്ദി അറിയിച്ചു.
നിസാമുദ്ദീൻ - തിരുവനന്തപുരം, ബംഗളൂരു - തിരുവനന്തപുരം, ഹുബ്ലി -തിരുവനന്തപുരം, കൊല്ലം -ബെംഗളൂരു, എറണാകുളം - വഡോദര എന്നിവയാണ് കേരളത്തിലേക്കുള്ള സർവീസുകൾ.
Content Highlights: Indian Railways announces 38 special train services for the Christmas and New Year season. Five new services will run to Kerala, connecting major cities. Book your tickets now!