ബെെക്കിൽ കറങ്ങി നടക്കുകയാണ് ഈ താര ദമ്പതികൾ

പൂര്‍ണ്ണിമക്കൊപ്പം ബെെക്കിൽ കറങ്ങി നടക്കുകയാണ് ഇന്ദ്രജിത്ത്. ബെെക്കോടിച്ച് ഈ താരദമ്പതികൾ പോയത് ഊട്ടിയിലേക്കാണ്. ഇന്ദ്രജിത്ത് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ യാത്രാ വിശേഷം പങ്കുവെച്ചത്.
ഹാര്‍ലി ഡേവിഡ്സൺ ബെെക്കിലിരിക്കുന്ന ഇന്ദ്രജിത്തിൻ്റെയും പൂര്‍ണ്ണിമയുടെയും ചിത്രമാണ് ഇവരുടെ യാത്രാ വിശേഷങ്ങൾ പറയുന്നത്.


VIEW ON mathrubhumi.com