ഇത് ഇവരുടെ വാശി; ട്രെയ്‌ലര്‍ പുറത്തിറങ്ങി

വാശി ട്രെയ്‌ലറിലെ രംഗം
വാശി ട്രെയ്‌ലറിലെ രംഗം

ടോവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ വക്കീല്‍ വേഷത്തില്‍ എത്തുന്ന'വാശി' ജൂണ്‍ 17ന് തീയേറ്ററുകളില്‍ എത്തും. രേവതി കലാമന്ദിറിന്റെ ബാനറില്‍  ജി സുരേഷ് കുമാര്‍ നിര്‍മ്മിച്ച് വിഷ്ണു രാഘവ് തിരക്കഥയും, സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണ്‍ന്റേതാണ്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - നിതിന്‍ മോഹന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - കെ രാധാകൃഷ്ണന്‍.  അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിതരണം - ഉര്‍വ്വശി തിയറ്റര്‍, ഛായാഗ്രാഹകന്‍- നീല്‍ ഡി കുഞ്ഞ, സംഗീതം - കൈലാസ് മേനോന്‍, ഗാന രചന - വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം - യാക്‌സന്‍ & നേഹ,  എഡിറ്റര്‍ - അര്‍ജുന്‍ ബെന്‍, ക്രീയറ്റിവ് സൂപ്പര്‍വൈസര്‍ - മഹേഷ് നാരായണന്‍, മേക്കപ്പ് - പി വി ശങ്കര്‍, വസ്ത്രാലങ്കാരം - ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് - നിതിന്‍ മൈക്കിള്‍, ശബ്ദ മിശ്രണം - എം ആര്‍ രാജാകൃഷ്ണന്‍, കലാ സംവിധാനം - സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രതാപന്‍ കള്ളിയൂര്‍, സ്റ്റില്‍സ് - രോഹിത് കെ എസ്, പോസ്റ്റര്‍ ഡിസൈന്‍ - ഓള്‍ഡ് മോങ്ക്സ്, VFX - കോക്കനട്ട് ബഞ്ച് ക്രീയേഷന്‍സ്,  മാര്‍ക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.

Content Highlights: Vaashi - Official Trailer Tovino Thomas,Keerthy Suresh|Vishnu G Raghav| Kailas Revathy Kalamandirr