ചിരിയും കളിയുമായി Tസുനാമി മെയ്ക്കിങ്ങ് വീഡിയോ

ഡ്രൈവിങ് ലൈസന്‍സിന്' ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'Tസുനാമി'യുടെ മെയ്ക്കിങ്ങ് വീഡിയോ പുറത്ത്. പാണ്ടാ ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണി നിര്‍മ്മിച്ച് നടനും സംവിധായകനുമായ ലാല്‍ തിരകഥയെഴുതുന്ന സിനിമയാണ് 'Tസുനാമി'.
ബാലു വര്‍ഗീസ് നായകനായെത്തുന്ന ചിത്രത്തില്‍ ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രതീഷ് രാജാണ്. യാക്സന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് സുനാമിയുടെ സംഗീത സംവിധാനം.
content Highlights : Tsunami Movie Making Video Jean paul Lal Balu Vargheese Aju Vargheese
Content Highlights: