News

അവധിക്കാലം നോർവേയിൽ; ചിത്രങ്ങൾ പങ്കുവെച്ച് ടൊവിനോ തോമസ്

21st January 2026

സിനിമയുടെ തിരക്കുകളിൽ നിന്നും ഇടവേളയെടുത്ത് സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്ത് ടൊവിനോ തോമസ്

ഏഴ് മലകളുടെ ന​ഗരം എന്നറിയപ്പെടുന്ന ബർ​ഗനിലെ ഏറ്റവും ഉയർന്ന പർവ്വതമായ മൗണ്ട് ഉൾറിക്കനും ടൊവിനോ സന്ദർശിച്ചു

തന്റെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട ധ്രുവദീപ്തി (അറോറ) കാണാനും ടൊവിനോ മറന്നില്ല

യാത്രയിൽ ഭാര്യ ലിഡിയയും ടൊവിനോയുടെ കൂടെയുണ്ടായിരുന്നു

നോർവേയിലെ ശൈത്യത്തിന്റെ ഭം​ഗി ആസ്വദിക്കുന്ന ചിത്രങ്ങളും ടൊവിനോ പങ്കുവെച്ചു

WEB STORIES

FOR MORE WEB STORIES,
SWIPE UP

View More