പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: പൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. കഴിഞ്ഞ പത്ത് ദിവസമായി ഇവിടെ താമസിച്ചു വരികയായിരുന്നു.
മുറിയില്‍നിന്നും പുറത്തു വരാത്തത് കൊണ്ട് അന്വേഷിച്ചപ്പോഴാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: shanu ismail production controller found dead, Kochi