അഴകോടെ ശോഭനയും ലിസിയും നദിയാ മൊയ്തുവും, വൈറലായി രവി വര്‍മ്മച്ചിത്രങ്ങളുടെ ഫോട്ടോഷൂട്ട്

-
-

രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുമായി പ്രശസ്ത താരങ്ങള്‍. ഖുശ്ബു, രമ്യാകൃഷ്ണന്‍, ശ്രുതി ഹാസന്‍, ലക്ഷ്മി മാഞ്ചു, സാമന്ത അകിനേനി, ഐശ്വര്യ രാജേഷ് എന്നിവരാണ് രമിവര്‍മ്മയുടെ ചിത്രങ്ങള്‍ പുനരാവിഷ്‌കരിച്ചത്.

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജി. വെങ്കിട്ടറാമാണ് ഒരു കലണ്ടറിന് വേണ്ടി ഫോട്ടോഷൂട്ട് നടത്തിയത്. 

ചിത്രങ്ങള്‍ കാണാം

Content Highlights: Ravi varma Painting, photoshoot, Samantha Akkineni, Khushboo, Remya Krishnan, Sruthi Haasan, Aishwarya Rajesh, Lakshmi Maanchu 

Content Highlights: