ബോളിവുഡ്, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി വിവിധ ഭാഷകളില്‍നിന്നുള്ള ചലച്ചിത്രതാരങ്ങള്‍ പങ്കെടുത്ത റിസപ്ഷനായിരുന്നു വിരോഷിന്റെത്.
ട്രഡീഷ്ണല്‍ വേഷത്തിലാണ് അല്ലു അര്‍ജുന്‍ എത്തിയത്.
നടന്‍ നാഗാര്‍ജുനയും നവദമ്പതികള്‍ക്ക് ആശംസകളുമായെത്തി
നടി കൃതി ഷെട്ടിയും ചടങ്ങിൽ പങ്കെടുത്തു
രാം ചരണ്‍-ഉപാസന കൊനിഡെല എന്നിവരും ആശംസകളുമായി വേദിയിലെത്തി
നടൻ നാനി വിജയ് ദേവരകൊണ്ടയുമായി സൗഹൃദം പങ്കിടുന്നതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്
നടൻ രവി തേജയും ചടങ്ങിൽ പങ്കെടുത്തു
സ്റ്റൈലിഷ് ലുക്കിലെത്തിയ വെങ്കിടേഷ് ഡഗ്ഗുബാട്ടിയെയും ചിത്രങ്ങളിൽ കാണാം
നടന്‍ നാഗാര്‍ജുന, നടനും മകനുമായ നാഗ ചൈതന്യ, ഭാര്യ അമല അക്കിനേനി എന്നിവർ ഒന്നിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്
നടൻ ചിരഞ്ജീവിക്കൊപ്പം വിരോഷും വിജയ്‌യുടെ സഹോദരനും
FOR MORE WEB STORIES,
SWIPE UP