ബലാത്സംഗ കേസ്; ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യ ഹർജി മാറ്റി

ഒമർ ലുലു | ഫോട്ടോ: വി.പി. പ്രവീൺകുമാർ \ മാതൃഭൂമി
ഒമർ ലുലു | ഫോട്ടോ: വി.പി. പ്രവീൺകുമാർ \ മാതൃഭൂമി

കൊച്ചി: യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഒക്ടോബർ 10-ലേക്ക് മാറ്റി. ഒമറിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവും അതുവരെ നീട്ടി. കക്ഷിചേർന്ന അതിജീവിത മറുപടി സമർപ്പിക്കാൻ സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് സി.എസ്. ഡയസ് കേസ് മാറ്റിയത്.

Content Highlights: rape case against director omar lulu, anticipatory bail