പവന്‍ കല്യാണിനെ വെല്ലും ആക്ഷന്‍; ഇത് കുട്ടികളുടെ വക്കീല്‍ സാബ്

സോഷ്യല്‍ മീഡിയ കീഴടത്തി ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ നിന്നുള്ള കൂട്ടികള്‍. പവന്‍ കല്യാണ്‍ നായകനായ വക്കീല്‍ സാബ് എന്ന ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗം പുനസൃഷ്ടിച്ചാണ് ഇവര്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സിനിമാതാരങ്ങള്‍ അടക്കം ഒട്ടനവധിപേര്‍ ഈ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു കഴിഞ്ഞു.