'ഉമിത്തീപോലെ അതു മനസ്സില്‍ കിടന്നു നീറി', മുഹമ്മദ്കുട്ടിയിൽ നിന്ന് മമ്മൂട്ടിയിലേക്കുള്ള ദൂരം

#എ.വി. ഫർദിസ്
മമ്മൂട്ടി,
മമ്മൂട്ടി,

'When you want something all the universe conspires in helping you to achieve it'.  പൗലോ കൊയ്‌ലോ തന്റെ ആല്‍ക്കെമിസ്റ്റ് എന്ന നോവലിലൂടെ ലോകത്തിനു മുന്നിലേക്ക് ഇട്ടുകൊടുത്ത ഈ ആശയം, വലിയൊരു സന്ദേശമാണ് മാലോകരോട് പങ്കുവെക്കുന്നത്. അതായത്, നാം ഒരു കാര്യം ആത്മാര്‍ഥമായി ആഗ്രഹിച്ച് അതിനുവേണ്ടി മുന്നിട്ടിറങ്ങിയാൽ പിന്നീട് ലോകമൊന്നാകെ നമ്മുടെ കൂടെ അതിനായി ഒപ്പം വരും. 

പാണപറമ്പിൽ മുഹമ്മദ് കുട്ടി എന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിക്ക് ഒരു പോപ്പുലർ താരരാജാവ് എന്നതിനപ്പുറം മലയാളിയുടെ സാമൂഹ്യ ജീവിതത്തിൽ ഏറെ പ്രസക്തി കൈവരുന്നതും പൗലോ കൊയ്ലോയെ പോലെ പല മഹാന്മാരും പറഞ്ഞ ഈ തത്വം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കാണിച്ചുകൊടുത്തുവെന്നുള്ളതുകൊണ്ടു കൂടിയാണ്. 

Content Highlights: From humble beginnings to megastar, Mammootty`s journey is a testament to hard work

Continue reading