പ്രിയദർശന് പുരസ്കാരം സമ്മാനിച്ചു

മുംബൈ: ബോംബെ വിസ് ലിംഗ് വുഡ് ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഫിലിം ആൻഡ് ആർട്ടിന്റെ മാസ്റ്റർ ഓഫ് ഇയർ പുരസ്കാരം സംവിധായകൻ പ്രിയദർശന് സമ്മാനിച്ചു. ബോളിവുഡ് സംവിധായകൻ സുഭാഷ് ഘായ് ആണ് പുരസ്കാരം സമ്മാനിച്ചത്. വാർഷിക കോൺവൊക്കേഷൻ ചടങ്ങിലായിരുന്നു പുരസ്കാരദാനം.
Content Highlights: priyadarshan malayalam movie director award