ചാരുഹാസന്‍ ആശുപത്രിയില്‍; സുഖം പ്രാപിച്ചുവരുന്നുവെന്ന് സുഹാസിനി

ചാരുഹാസനൊപ്പം സുഹാസിനി പങ്കുവച്ച ചിത്രം
ചാരുഹാസനൊപ്പം സുഹാസിനി പങ്കുവച്ച ചിത്രം

നടനും സംവിധായകനുമായ ചാരുഹാസന്‍ ആശുപത്രിയില്‍ ചികിത്സയില്‍. മകളും നടിയുമായ സുഹാസിനിയാണ് വിവരം പുറത്തുവിട്ടത്. 

''വെക്കേഷനാണോ അതോ എന്റെ അച്ഛന്റെ മെഡിക്കല്‍ സ്റ്റേകേഷന്‍ എന്നാണോ വിളിക്കേണ്ടത്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പെണ്‍മക്കളുടെയും സ്‌നേഹത്തോടെയും കരുതലോടെയും അദ്ദേഹം സുഖം പ്രാപിക്കുന്നു''- ചാരുഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുഹാസിനി കുറിച്ചു. 


 

Content Highlights: Charuhasan is admitted in the hospital, daughter suhasini instagram post