സാഹചര്യങ്ങൾ ലൈംഗിക തൊഴിലാളിയാക്കി; ഹോട്ട് ഡാൻസിൽ റായി ലക്ഷ്മി പറയുന്നു

ക്ഷ്മി റായി ബോളിവുഡില്‍ നായികയായെത്തുന്ന ജൂലി 2വിലെ ഹോട്ടായ ഗാനം പുറത്തിറങ്ങി. പുതിയ മേക്കോവറുമായാണ് ചിത്രത്തിൽ റായി ലക്ഷ്മിയുടെ വരവ്.
ദീപക് ശിവദാസാനി സംവിധാനം ചെയ്ത, നേഹ ദൂപീയ നായികയായ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ലൈംഗിക തൊഴിലാളിയാകേണ്ടി വരുന്ന ഒരു യുവതിയുടെ കഥയാണ് ജൂലി പറയുന്നത്. ഹിന്ദിക്ക് പുറമേ, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ജൂലി 2 പുറത്തിറങ്ങും.


VIEW ON mathrubhumi.com