മലയാളിയെ വേണമെങ്കിൽ മലയാളിയെ തന്നെ അഭിനയിപ്പിക്കും, ഒരു സംഘടനയ്ക്കും എന്നെ തടയാനാവില്ല- വിശാൽ

വിശാൽ| ഫോട്ടോ സാബു സ്കറിയ
വിശാൽ| ഫോട്ടോ സാബു സ്കറിയ

മലയാളം നടീനടന്മാരെ തമിഴ് സിനിമയിൽ അഭിനയിപ്പിക്കുന്നതിനെതിരേ രംഗത്തു വന്ന സാങ്കേതിക പ്രവർത്തകരുടെ സംഘടനയ്‌ക്കെതിരേ ശക്തമായ പ്രതികരണവുമായി നടനും പ്രൊഡ്യൂസറുമായ വിശാൽ. ജാതിയും മതവുമൊക്കെ രാഷ്ട്രീയക്കാർക്കാണെന്നും സിനിമയ്ക്ക് വേർതിരിവ് ഇല്ലെന്നും അദ്ദേഹം പറയുന്നു. തെന്നിന്ത്യൻ, ബോളിവുഡ് വ്യത്യാസമൊക്കെ മറ്റുള്ളവർക്കാണെന്നും തങ്ങൾക്ക് സിനിമ ഒന്നാണെന്നും വിശാൽ പറഞ്ഞു. 19 വർഷം നീണ്ട സിനിമാ യാത്രയെക്കുറിച്ചും വിജയ്‌നെ നായകനാക്കിയുള്ള സ്വപ്ന സിനിമയെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും വിശാൽ തുറന്നു സംസാരിക്കുന്നു. 

ക്ലാപ്പ് ബോർഡ് താഴെ വച്ച് നടനാവാൻ ആവശ്യപ്പെട്ട അർജുൻ സർ

Content Highlights: vishal, mark antony, sj suryah, nadigar sangham

Continue reading