'ആ സിനിമയുടെ യഥാർഥ കളക്ഷൻ പുറത്തു വന്നിരുന്നുവെങ്കിൽ ഞാനൊരു സൂപ്പർ സംവിധായകനായി മാറിയേനെ'
മലയാള സിനിമയിലെ പഴയകാല സംവിധായകരില് പ്രമുഖനാണ് സോമന് അമ്പാട്ട്. 1984 ല് പുറത്തിറങ്ങിയ ആയിരം അഭിലാഷങ്ങളിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സോമന് അമ്പാട്ട് നാല് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. മനസറിയാതെ, ഒപ്പം ഒപ്പത്തിനൊപ്പം, അഗ്നിമുഹൂർത്തം എന്നിവയാണ് ആ ചിത്രങ്ങൾ. മമ്മൂട്ടി നായകനാവേണ്ടിയിരുന്ന അഗ്നിമുഹൂർത്തത്തിൽ ഒടുവില് രതീഷ് ആണ് നായകനായെത്തിയത്. അതിന് പിന്നിൽ ഒരു കഥയുണ്ട്. സിനിമയ്ക്കപ്പുറത്തെ കഥകളും സിനിമയ്ക്കുള്ളിലെ കഥകളുമായി സോമന് അമ്പാട്ട് മാതൃഭൂമി ഡോട്ട് കോമിനൊപ്പം Part - 2
