തനിക്ക് വേണ്ടി അഭിനയിച്ച് ജീവന്‍ അപകടത്തിലായവരെ നസീര്‍ കൈവിട്ടില്ല; ചേര്‍ത്ത് നിര്‍ത്തി സഹായിച്ചു

#ഭാനുപ്രകാശ്
പ്രേം നസീര്‍, ത്യാഗരാജന്‍
പ്രേം നസീര്‍, ത്യാഗരാജന്‍

അപകടകരമായ സാഹസികരംഗങ്ങളുടെ ചിത്രീകരണവേളയില്‍ ത്യാഗരാജന്റെ മനസ്സില്‍ ആദ്യം തെളിയുന്ന മുഖം പ്രേംനസീറിന്റേതാണ്. അങ്ങനെയൊരു ഓര്‍മ ത്യാഗരാജന്റെ മനസ്സില്‍ ഇടംപിടിച്ചു തുടങ്ങിയത് മുപ്പത്തിയഞ്ച് വര്‍ഷംമുന്‍പുള്ള ഒരു ജനുവരി പതിനാറിനിപ്പുറമാണ്. ചോരയുടെയും വേര്‍പാടിന്റെയും ദുരിതങ്ങളുടെയും നീണ്ടകഥകളാണ് അതെല്ലാം. ഒരു പക്ഷേ, പ്രേനസീര്‍ എന്ന  മനുഷ്യനെക്കുറിച്ചുള്ള  എണ്ണിയാലൊടുങ്ങാത്ത  കഥപറച്ചിലുകള്‍ക്കിടയില്‍ അധികമാരും പറയാത്ത, എവിടെയും രേഖപ്പെടുത്താതെ പോയ നന്മയുടെ അവസാനിക്കാത്ത കഥകള്‍. 

Content Highlights: Discover the untold stories of Prem Nazir`s kindness towards his stunt doubles

Continue reading