സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്;പവന് 56,360 രൂപ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ബുധനാഴ്ച്ച ഗ്രാമിന് കുറഞ്ഞത് 40 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ വില 7045 രൂപയായി കുറഞ്ഞു. 320 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,360 രൂപയാണ്.
അന്താരാഷ്ട്ര വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 77463 രൂപയാണ്. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് സ്വര്‍ണ വിലയിലെ ഇടിവിന്റെ പ്രധാന കാരണം.
Content Highlights: Gold Price Plunges gram at 7045 rupees