മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം 2026 ജനുവരി 29 മുതല്‍ ഫെബ്രുവരി 1 വരെ

കോഴിക്കോട്: 2026-ലെ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം (MBIFL) ജനുവരി 29 മുതല്‍ ഫെബ്രുവരി 1 വരെ തിരുവനന്തപുരത്ത് നടക്കും. മാതൃഭൂമി സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന് സമ്മാനിക്കുന്ന വേദിയില്‍ വെച്ചാണ് മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ മാതൃഭൂമി സാഹിത്യോത്സവത്തിന്റെ തീയതി പ്രഖ്യാപിച്ചത്.
Content Highlights: MBIFL 2026: Jan 29 to Feb 1 in Thiruvananthapuram