മേരിക്കുണ്ടൊരു കുഞ്ഞാട് എഴുതി, അമേരിക്കയിലെ ആദ്യ വനിതാ പത്രാധിപ; സാറാ ജോസഫ ഹെയ്ലിന്റെ ജീവിതം

സാറാ ജോസഫ ബ്യൂൾ ഹെയ്ൽ| Photo: poetryfoundation.org/poets/sarah-josepha-hale
സാറാ ജോസഫ ബ്യൂൾ ഹെയ്ൽ| Photo: poetryfoundation.org/poets/sarah-josepha-hale

“മേരിക്കുണ്ടൊരു കുഞ്ഞാട്
പാൽനുര പോലെ വെളുത്താട് “

ലോകമെമ്പാടുമുള്ള കുട്ടികളുടെ നാവിൽ ഇന്നും നൃത്തം ചെയ്യുന്ന ഈ വരികൾ, ഒരു കുഞ്ഞാടിന്റെയും പെൺകുട്ടിയുടെയും ജീവിതകഥയാണ് . 

Content Highlights: Discover the untold story behind "Mary Had a Little Lamb" and the remarkable life of Sarah Josepha Hale, America`s first female newspaper editor.

Continue reading