‘വീടും അടുക്കളയുമാണ് സ്ത്രീകളുടെ ഇടങ്ങൾ’ എന്നെഴുതിയ ലേഖനത്തിന് മറുപടി നൽകി തുടക്കം, നെല്ലിബ്ലി എന്ന ആദ്യ വനിതാ റിപ്പോർട്ടറുടെ കഥ

എലിസബത്ത് കോഷ്റേൻ -പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് പൊതുമണ്ഡലങ്ങളിൽ നിന്ന് സ്ത്രീകൾ മാറ്റിനിർത്തപ്പെട്ടിരുന്ന കാലത്താണ് ധീരയായ ആ പെൺകുട്ടി പത്രപ്രവർത്തനരംഗത്ത് എത്തുന്നത്. അമേരിക്കയിലെ ആദ്യത്തെ വനിതാ റിപ്പോർട്ടർ (ലോകത്തിലെ തന്നെയും ആദ്യത്തെ വനിതാ റിപ്പോർട്ടർ )എന്ന് വിളിക്കാവുന്ന നെല്ലിബ്ലി .
അഴിമതിക്കും അനീതിക്കും എതിരെയുള്ള സന്ധിയില്ലാത്ത സമരം ആയിരുന്നു 1864 ൽ പെനിസിൽവാനിയയിൽ ജനിച്ച എലിസബത്ത് കോഷ്റേനിന്‍റെ ജീവിതം.
Content Highlights: Discover the incredible life of Nellie Bly (Elizabeth Cochrane), a fearless American journalist who broke barriers and exposed injustice