News

നൂപുർ സനോണിന്റെ വിവാഹത്തിൽ പങ്കുചേർന്ന് താരങ്ങൾ

11th January 2026

രാജസ്ഥാനിലെ ഉദയ്പുരിൽ വെച്ച് ക്രിസ്ത്യൻ ആചാരപ്രകാരമാണ് നടിയും സംരംഭകയുമായ നൂപുർ സനോണും ​ഗായകൻ സ്റ്റെബിൻ ബെനും വിവാഹിതരായത്

വിവാഹത്തിന് ബ്രൈഡ്സ്മെയ്ഡായി കൃതി സനോണും ഉണ്ടായിരുന്നു. അടുത്ത കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്

നീലനിറത്തിലുള്ള ​ഗൗൺ അണിഞ്ഞ് മോഡേൺ ലുക്കിലാണ് ദിഷാ പഠാണിയും മൗനി റോയിയും വിവാഹച്ചടങ്ങുകളിൽ പങ്കുചേർന്നത്

സ്റ്റെബിനോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും ദിഷ ഇതിനോടൊപ്പം പങ്കുവെച്ചു

യുകെയിലെ സംരംഭകനായ കബീർ ബാഹിയയും ചടങ്ങുകളിൽ ഉണ്ടായിരുന്നു. കൃതി സനോണിന്റെ കാമുകനാണ് കബീർ എന്ന് അഭ്യൂഹങ്ങളുണ്ട്

WEB STORIES

FOR MORE WEB STORIES,
SWIPE UP

View More