ഗർഭിണിയാണെന്ന് ദീപിക അറിയിച്ചത് മുതൽ ആളുകൾ പലതരത്തിലുള്ള വാദങ്ങളുമായി രംഗത്തെത്തിയിരുന്നു
അത്തരം അപവാദങ്ങൾക്കുള്ള മറുപടി ആയിരുന്നു താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്
2024 സെപ്റ്റംബറിൽ മകൾ ദുവ ജനിച്ചതോടെ ദീപികയുടെ ജീവിതത്തിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചത്
അമ്മ ആയതോടെ മാതൃത്വത്തെക്കുറിച്ചുള്ള എല്ലാ പരമ്പരാഗതമായ ചിന്തകളും ശരിയാണെന്ന് മനസ്സിലാക്കിയെന്ന് ദീപിക പറഞ്ഞു
നീ ഒരു അമ്മയാകുമ്പോൾ മനസ്സിലാകുമെന്ന് അമ്മ പറഞ്ഞത് ശരിയായിരുന്നു, അമ്മയോട് കൂടുതൽ ബഹുമാനം തോന്നുന്നു, താരം പറഞ്ഞു
കുട്ടികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുവരുന്നത് നോർമലൈസ് ചെയ്യണമെന്നും താരം കൂട്ടിച്ചേർത്തു
FOR MORE WEB STORIES,
SWIPE UP