Style

ഇന്ത്യൻ വേഷത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത് ഉർസുല ഫൊണ്ടെ ലെയ്ൻ

26th January 2026

77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫൊണ്ടെ ലെയ്ൻ

പതിവിൽ നിന്നും വ്യത്യസ്തമായി മെറൂൺ- ​ഗോൾഡൺ നിറത്തിൽ ബ്രൊക്കേഡ് വരുന്ന ജോധ്പുരി ജാക്കറ്റും വെള്ള പാന്റുമാണ് ഉർസുല ധരിച്ചത്

ബനാറസി സിൽക്കിൽ മെറ്റാലിക് ​ഗോൾഡൺ ബ്രൊക്കേ‍ഡും എംബ്രോയ്ഡറി വർക്കുമുള്ള ജാക്കറ്റ് സന്ദർഭത്തിന് അനുയോജ്യമായിരുന്നു

രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം പരമ്പരാ​ഗത ബ​ഗ്​ഗിയിൽ എത്തിയ ഉർസുല ഇന്ത്യൻ സായുധസേനകളുടെ പരേഡുകളും വിവിധ ടാബ്ലോകളും ആസ്വദിക്കുകയും ചെയ്തു

2019-ൽ യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഉർസുല ഫൊണ്ടെ ലെയ്ൻ. 2024-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

WEB STORIES

FOR MORE WEB STORIES,
SWIPE UP

View More