Visual Stories

ലോക ബയോസ്ഫിയര്‍ റിസര്‍വ് ദിനം

3rd November 2026

തമിഴ്‌നാടിന്റെ തീരത്തെ ഗള്‍ഫ് ഓഫ് മാന്നാര്‍ ഇന്ത്യയിലെ ആദ്യത്തെ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വ്. കടല്‍പ്പശു (Sea Cow / Dugong) എന്നറിയപ്പെടുന്ന അപൂര്‍വ്വ സസ്തനിയെ സംരക്ഷിക്കുന്നു

ഇന്ത്യയിലെ ആദ്യ ബയോസ്ഫിയര്‍ റിസര്‍വ് നീലഗിരി. വരയാട്, സിംഹവാലന്‍ കുരങ്ങ് തുടങ്ങിയ ജീവികളുടെ ആവാസകേന്ദം

നീല്‍ഗിരി, അഗസ്ത്യമല എന്നിവ കേരളത്തിലെ രണ്ട് ബയോസ്ഫിയര്‍ റിസര്‍വുകളാണ്

ഗുജറാത്തിലെ ഗ്രേറ്റ് റാന്‍ ഓഫ് കച്ചാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയര്‍ റിസര്‍വ്

സുന്ദര്‍ബന്‍സ് ബയോസ്ഫിയര്‍ റിസര്‍വ്, ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാട് മേഖലയാണ്. റോയല്‍ ബംഗാള്‍ കടുവകളുടെ പ്രധാന ആവാസകേന്ദ്രമാണിത്.

അസമിലെ ഡിബ്രു-സൈഖോവ ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയര്‍ റിസര്‍വ്

MORE WEB STORIES

വരയാട് (Nilgiri Tahr)
ലോക ബഹിരാകാശ വാരം
ആരവല്ലി മലനിരകള്‍
ഗ്രഹങ്ങളിലെ മഴകൾ
View More