ആമയും മുയലും നടത്തിയ ഓട്ടമത്സരത്തിനെക്കുറിച്ചൊരു പാട്ടായാലോ? വീഡിയോ കാണാം.

എ.ഐ.ചിത്രം
എ.ഐ.ചിത്രം

ആമയും മുയലും നടത്തിയ പഴയൊരു ഓട്ടമത്സരത്തിന്റെ കഥ കേട്ടിട്ടില്ലേ? മുയല്‍ ഉറങ്ങിപ്പോയതുകൊണ്ട് ആമ ജയിച്ച കഥ. ഇത്തവണ വീണ്ടും ആമ മുയലിനെ ഓട്ടമത്സരത്തിന് ക്ഷണിച്ചു. ഇത്തവണയും ആമ തന്നെ ജയിച്ചു. അതിന്റെ കാരണം എന്തായിരിക്കുമെന്ന് കൂട്ടുകാര്‍ ഭാവനയില്‍ കണ്ടെത്തി കമന്റായി ഇട്ടോളൂ. അതിനുമുന്‍പ് അവരുടെ ഓട്ടമത്സരത്തിന്റെ രസികന്‍ വീഡിയോ കണ്ടോളൂ.

Content Highlights: Watch the Tortoise and Hare race again! Share your thoughts on why the tortoise won.