തീയും പുകയും തുപ്പാതങ്ങനെ ഓടിവരുന്നേ ഇലക്ട്രിക് ട്രെയിൻ! കവിത വായിച്ചാലോ?

#വത്സലന്‍ കല്ലായി

തലയ്ക്ക് മീതെ കയ്യും പൊക്കി

അയയായ് കെട്ടിയ കമ്പി പിടിച്ച്

കുന്നും മലയും കയറിയിറങ്ങി

കുതിച്ച് പുഴയും തോടും ചാടി

തീയും പുകയും തുപ്പാതങ്ങനെ

ചൂളമടിച്ചിട്ടോടി വരുന്നു

നൂതന വൈദ്യുത റെയിൽവണ്ടി!

Content Highlights: Introduction of modern electric train services, Scenic routes across hills, mountains, and rivers, Eco-friendly and advanced rail transportation