കുട്ടിയും പന്തും: പാവമുണ്ടേ ഈ പന്തിന്റെ കാര്യം!

അങ്ങോട്ടുണ്ടടി, ഇങ്ങോട്ടുണ്ടടി
കാലാലുണ്ടടി, കയ്യാലുണ്ടടി
ഓടിയാലുണ്ടടി, നിന്നാലുണ്ടടി
അടിയോടടി, പൂരത്തല്ലടി
പന്തേ നിന്നുടെ ദുർഗതിയോർത്താൽ
സങ്കടമുണ്ടേ കുട്ടിച്ചങ്ങാതീ!
Content Highlights: Features the complete lines of the traditional Malayalam poem Chuttanthadi