'അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കും' രത്‌നാകരൻ വാല്മീകിയായ കഥ
വാല്മീകി തന്റെ ജീവിതകഥ പറയുകയാണ്. രാമാ, പണ്ട് ഞാൻ മോശമായ ജീവിതമാണ് നയിച്ചിരുന്നത്. വഴക്കുണ്ടാക്കിയും മറ്റുള്ളവരെ ഉപദ്രവിച്ചും ചീത്ത കൂട്ടുകാരുടെ കൂടെ കൂടിയും ഒത്തിരികാലം കടന്നുപോയി....
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Content Highlights: Muthassi Ramayanam Podcast Episode 14