ജമാഅത്തെ ഇസ്ലാമി ഹിന്ദ് പാനൂർ ഏരിയാ സമ്മേളനം

പാനൂർ: ജമാഅത്തെ ഇസ്ലാമി ഹിന്ദ് പാനൂർ ഏരിയാ സമ്മേളനം കല്ലിക്കണ്ടി തൂവക്കുന്നിൽ സംസ്ഥാന അമീർ പി. മുജിബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കെ.കെ. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. പി. റുക്സാന, വി.പി. ഷൗക്കത്തലി, പി.കെ. മുഹമ്മദ് സാജിദ് നദ്വി, പി. ഉമർ ഫാറൂഖ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വയനാട് ജില്ലാ ക്ഷീരവികസന വകുപ്പിന്റെ മികച്ച ക്ഷീരകർഷകനായി തിരഞ്ഞെടുക്കപ്പെട്ട പാനൂർ സ്വദേശി സി.എച്ച്. അനസുവിനെ ആദരിച്ചു.
Content Highlights: Jamaat-e-Islami Kerala Ameer P Mujeeb Rahman inaugurated the area conference in Panoor and urged unity to protect constitutional values.