റാംജിറാവുവും തൊണ്ണൂറുകളിലെ കോമഡി തരംഗവും | ഷോ റീല്‍

SHOWREEL
#എന്‍.പി. മുരളീകൃഷ്ണന്‍
ഇന്‍ ഹരിഹര്‍നഗര്‍, റാംജിറാവു സ്പീക്കിങ് എന്നീ ചിത്രങ്ങളിലെ ദൃശ്യങ്ങള്‍
ഇന്‍ ഹരിഹര്‍നഗര്‍, റാംജിറാവു സ്പീക്കിങ് എന്നീ ചിത്രങ്ങളിലെ ദൃശ്യങ്ങള്‍

ലയാളത്തിലെ ഹാസ്യ സിനിമാധാരയെ സിദ്ധിഖ്‌ലാലിന്റെ റാംജിറാവ് സ്പീക്കിങ്ങിനു (1989) മുമ്പെന്നും ശേഷമെന്നും വിഭജിക്കാം. സിനിമയില്‍ ചിരി സൃഷ്ടിക്കാന്‍ ഹാസ്യതാരങ്ങള്‍ എന്ന കീഴ്‌വഴക്കമാണ് മറ്റ് ഭൂരിഭാഗം സിനിമാ ഇന്‍ഡസ്ട്രികളെയും പോലെ മലയാളവും പിന്തുടര്‍ന്നു പോന്നിരുന്നത്. ഹാസ്യ കഥാപാത്രങ്ങള്‍ക്കായി തിരക്കഥയില്‍ പ്രത്യേകം സീക്വന്‍സുകള്‍ തന്നെ സൃഷ്ടിച്ചു. കേന്ദ്രപ്രമേയവുമായി ബന്ധമില്ലെങ്കില്‍പോലും കൃത്യമായ ഇടവേളകളില്‍ കാണികളെ രസിപ്പിക്കുക എന്ന ഉദ്ദേശ്യത്തില്‍ മാത്രം ഹാസ്യകഥാപാത്രങ്ങള്‍ക്കായി സീനുകള്‍ സൃഷ്ടിക്കപ്പെടുകയും സംഭാഷണങ്ങള്‍ എഴുതപ്പെടുകയും ചെയ്തുപോന്നു. നായക നടന്മാര്‍ ആക്ഷനും ഡ്രാമയും പ്രണയവും മാത്രം ചെയ്തു പോരുന്നവരായിരുന്നു. 

Content Highlights: showreel by NP Muraleekrishnan

Continue reading