സൗദിയില്‍ ഗ്രാഫിക്ക് ഡിസൈനറാകാം

ജിദ്ദയിലെ പ്രമുഖ മാനുഫാക്ചറിങ്ങ് കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറാകാം. സ്ത്രീകള്‍ക്കാണ് അവസരമുള്ളത്. യോഗ്യത: ഗ്രാഫിക് ഡിസൈനില്‍ ബിരുദം.ഗ്രാഫിക് ഡിസൈന്‍ സോഫ്റ്റ് വെയറുകളില്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക


VIEW ON mathrubhumi.com


READ MORE GULF STORIES: