2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

യേശുക്രിസ്തു ജറുസലേമിലേക്ക് കഴുതപ്പുറത്ത് കയറി പ്രവേശിച്ചതിന്റെ സ്മരണപുതുക്കിയ ​ഓശാന ഞായറിനോടനുബന്ധിച്ച് കണ്ണൂർ ശ്രീപുരം സെയ്‌ന്റ് മേരീസ് ദേവാലയത്തിൽനടന്ന കുരുത്തോല പ്രദക്ഷിണത്തിൽനിന്ന്. ദേവാലയങ്ങളിൽ കുരുത്തോല വെ​െഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുർബാന തുടങ്ങിയവ നടന്നു | ഫോട്ടോ: വിഷ്ണുപ്രസാദ്

Content Highlights: news in pics