ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

എഐ ഉച്ചകോടിക്കിടയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധം. ഫോട്ടോ - അമൽ വി.ടി.

Content Highlights: february 25 news in pics