News

യോഗർട്ടും തൈരും തമ്മിലുള്ള വ്യത്യാസമറിയാമോ?

15th October 2025

യോഗർട്ട് തൈരിൻ്റെ ഇംഗ്ലീഷ് നാമമാണെന്ന് ചിലർ തെറ്റിധരിക്കാറുണ്ട്. എന്നാൽ തൈരും യോഗർട്ടും വ്യത്യസ്ത പാൽ ഉത്പന്നങ്ങളാണ്.

നാരങ്ങാനീര് പോലുള്ള അസിഡിക് ചേരുവകൾ ഉപയോഗിച്ചാണ് തൈര് തയ്യാറാക്കുന്നത്.

എന്നാൽ യോഗർട്ട് തയ്യാറാക്കാൻ കൃത്രിമ ആസിഡുകളാണ് ഉപയോഗിക്കുന്നത്.

ലാക്റ്റോബാസിലസ് ബാക്ടീരിയകളാണ് തൈര് പുളിക്കുമ്പോൾ പ്രധാനമായി ഉണ്ടാകുന്നത്.

കൃത്രിമ ആസിഡുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന യോഗർട്ട് പുളിപ്പിക്കുമ്പോൾ ലാക്റ്റോബാസിലസിനോടൊപ്പം സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയയും ഉണ്ടാകുന്നു.

പുളിപ്പിക്കൽ പ്രക്രിയ ദീർഘനേരത്തേത് ആയതുകൊണ്ടുതന്നെ തൈരിനേക്കാൾ കൂടുതൽ പ്രോബയോട്ടിക് ബാക്ടീരിയകൾ യോഗർട്ടിൽ അടങ്ങിയിരിക്കുന്നു.

യോഗർട്ടിനേക്കാൾ പാലിൻ്റെ അംശം (lactose) തൈരിൽ അടങ്ങിയിരിക്കുന്നു.

WEB STORIES

FOR MORE WEB STORIES,
SWIPE UP

View More