രാഘവന്‍ പഴയ രാഘവനല്ല, രാഘവേട്ടനായി; കോഴിക്കോട് തിരിച്ചുപിടിക്കാന്‍ സിപിഎമ്മില്‍ ആര്?
കോഴിക്കോട് ലോക്‌സഭാമണ്ഡലത്തില്‍ ജനസമ്മതനാണ് എം.കെ രാഘവന്‍ എം.പി. കഴിഞ്ഞ മൂന്ന് തവണയും ജയിച്ച് കയറിയ എം.കെ രാഘവനെ തന്നെയാകും മണ്ഡലത്തിലേക്കായി കോണ്‍ഗ്രസ് ഇത്തവണയും പരിഗണിക്കുക. അങ്ങനെയെങ്കില്‍ രാഘവനെ വെല്ലാന്‍ തക്ക കരുത്തനായ സ്ഥാനാര്‍ത്ഥിയെത്തന്നെ സിപിഎമ്മിന് കണ്ടെത്തേണ്ടിവരും. കോഴിക്കോട് മണ്ഡലത്തെക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതകളെക്കുറിച്ചും അഡ്വ.എ.ജയശങ്കര്‍ വിലയിരുത്തുന്നു
Content Highlights: loksabha election 2024, Adv.Jayasankar, KA Johny, PP Sasindran, MK Raghavan, riyas, kozhikode