കോഴിക്കോട്ടെ LDF സ്ഥാനാർഥി എളമരം കരീമിനെതിരെ തിര. കമ്മീഷന് പരാതി

കോഴിക്കോട്: കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ച് യു.ഡി.എഫ്. നവമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയ്ക്കെതിരെയാണ് പരാതി. ]
വീഡിയോ ഇ.വി.എമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നുവെന്നാണ് യു.ഡി.എഫ് ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്.
Content Highlights: complaint against elamaram kareem