ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം; അപേക്ഷകള്‍ ക്ഷണിച്ചു

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 39 ടെക്നിക്കല്‍ ഹൈസ്‌കൂളുകളില്‍ 2022-23 ലെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഏപ്രില്‍ ആറുവരെ www.polyadmission.org/ths എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
Content Highlights: applications are invited for technical high school online entry