ബാച്ചിലർ ഓഫ് ഡിസൈൻ: പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്‌സിൽ അപേക്ഷിച്ചവരുടെ ഒന്നാംഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് lbscetnre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

ഓൺലൈനായി ഓഗസ്റ്റ് ഒന്നിനകം ടോക്കൺ ഫീസ് അടയ്ക്കണം. രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം ഓഗസ്റ്റ്‌ 2 മുതൽ 4 വരെ നടക്കും. 0471-2324396, 2560327.

Content Highlights: provisional allotment for bachelor of design published