മാതൃഭൂമി മീഡിയാ സ്കൂളിൽ പി.ജി ഡിപ്ലോമ

വിദ്യാർഥികൾ പരിശീലനത്തിൽ
വിദ്യാർഥികൾ പരിശീലനത്തിൽ

മാധ്യമരംഗത്ത് ജോലി നേടാൻ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. അതിനുള്ള പരിശീലനം ഒരുക്കുകയാണ് രാജ്യത്തെ തന്നെ പ്രമുഖ മാധ്യമ സ്ഥാപനമായ മാതൃഭൂമി. മാതൃഭൂമിയുടെ മാധ്യമ വിദ്യാഭ്യാസ സ്ഥാപനമായ മാതൃഭൂമി മീഡിയാ സ്‌കൂളില്‍ പി ജി ജേണലിസം ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനം തുടരുകയാണ്. പ്രായപരിധിയില്ല. വിവരങ്ങൾക്ക്:www mathrubhumimediaschool.com. ഫോൺ:+9544038000

Content Highlights: Enroll now for PG Journalism Diploma at Mathrubhumi Media School.