മാതൃഭൂമി മീഡിയാ സ്കൂളിൽ പി.ജി ഡിപ്ലോമ

പ്രതീകാത്മകചിത്രം | Photo: canva.com
പ്രതീകാത്മകചിത്രം | Photo: canva.com

മാതൃഭൂമി മീഡിയാ സ്കൂളിൽ പി.ജി ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. ബ്രോഡ്കാസ്റ്റ്, പ്രിൻ്റ്, ഡിജിറ്റൽ ജേണലിസം കോഴ്സുകളിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് www.mathrubhumi mediaschool.com. ഫോൺ -9544038000

Content Highlights: PG Diploma at Mathrubhumi Media School