ഡോക്യുമെന്‍ഡറി ഫിലിം മേക്കിങ്ങില്‍ പ്രാവീണ്യം നേടാന്‍ മാതൃഭൂമി മീഡിയാ സ്‌കൂള്‍ അവസരമൊരുക്കുന്നു

Mathrubhumi
Mathrubhumi

ഡോക്യുമെന്‍ഡറി ഫിലിം മേക്കിങ്ങില്‍ പ്രാവീണ്യം നേടാന്‍ അവസരം.മാതൃഭൂമി മീഡിയാ സ്‌കൂളിന്റെ പിജി ഡിപ്‌ളോമാ ഇന്‍ ജേണലിസം കോഴ്‌സിന്റെ ഭാഗമായാണ് ഇതിനുള്ള അവസരം.ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കോഴ്‌സിന്റെ ഫൈനല്‍ പ്രൊജക്ട് ഡോക്യുമെന്‍ഡറി ഫിലിം മേക്കിങ്ങാണ്.

പിജി ഡിപ്‌ളോമാ ഇന്‍ ജേണലിസം പ്രിന്റ്,ബ്രോഡ്കാസ്റ്റ്,ഡിജിറ്റല്‍ സ്ട്രീമുകളിലേക്കുള്ള പ്രവേശനം തുടരുകയാണ്.ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.പ്രായപരിധി ഇല്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് 9544038000 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Content Highlights: mathrubhumi media school admission