മാതൃഭൂമി മീഡിയ സ്കൂൾ ജേണലിസം പി.ജി. ഡിപ്ലോമ: സ്‌പോട്ട് അഡ്മിഷൻ ബുധനാഴ്ച മുതൽ

.
.

കൊച്ചി: മാതൃഭൂമി മീഡിയ സ്കൂൾ നടത്തുന്ന 2024-2025 വർഷത്തെ ജേണലിസം പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ബുധനാഴ്ചയും ഓഗസ്റ്റ് ഒന്ന്, രണ്ട് ദിവസങ്ങളിലും നടക്കും. ബിരുദം നേടിയവർക്കും അവസാനവർഷഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം. 

താത്‌പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10-നും വൈകീട്ട് നാലിനും ഇടയിൽ കൊച്ചി, മഞ്ഞുമ്മലിലെ മീഡിയ സ്കൂൾഓഫീസിൽ എത്തണം. വിവരങ്ങൾക്ക്: www.mathrubhumimediaschool.com | 9544038000

Content Highlights: journalism pg diploma spot admission