‘സ്റ്റോറി ഓഫ് എത്തിക്സ്' പുസ്തകം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി

മഹേഷ് കുമാർ എസ്. രചിച്ച സ്റ്റോറി ഓഫ് എത്തിക്സ് എന്ന പുസ്തകം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറുന്നു
മഹേഷ് കുമാർ എസ്. രചിച്ച സ്റ്റോറി ഓഫ് എത്തിക്സ് എന്ന പുസ്തകം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറുന്നു

തിരുവനന്തപുരം: സിവിൽ സർവീസ്  ഉദ്യോഗാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ പ്രയോജനപ്രദമായ സ്റ്റോറി ഓഫ് എത്തിക്സ് എന്ന പുസ്തകം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. മഹേഷ് കുമാർ എസ്. രചിച്ചതാണ് ഈ ഗ്രന്ഥം.

സമകാലിക സമൂഹത്തിൽ ധാർമ്മികതയുടെ പ്രാധാന്യത്തെക്കുറിച്ചും ഭരണപരമായ എത്തിക്കൽ ഘടകങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം, പരീക്ഷാ തയ്യാറെടുപ്പുകൾക്കും ഔദ്യോഗിക നിർവഹണത്തിനും ഏറെ സഹായകരമാണ്.
 

Content Highlights: The insightful book 'Story of Ethics' authored by Mahesh Kumar S., which serves as a valuable guide on administrative morals for civil service aspirants and officials, was officially presented to Kerala Chief Minister V.D. Satheesan.