വായനവാരം; മാതൃഭൂമി ബുക്‌സ്റ്റോറുകളിൽ പുസ്തകങ്ങൾ വാങ്ങുമ്പോൾ 20/20 ഓഫർ

ഫോട്ടോ: പി.പി. ബിനോജ്
ഫോട്ടോ: പി.പി. ബിനോജ്

കൊച്ചി: വായനവാരത്തിൽ മാതൃഭൂമി ബുക്‌സ്റ്റോറുകളിൽ നിന്ന് 20/20 ഓഫറിൽ പുസ്തകങ്ങൾ സ്വന്തമാക്കാം. വായനക്കാർക്ക് 20% വിലക്കിഴിവിൽ പുസ്തകങ്ങൾ സ്വന്തമാക്കാനും അടുത്ത ഒരു തവണ കൂടി ഇതേ വിലക്കിഴിവിൽ പുസ്തകങ്ങൾ വാങ്ങുവാനും കഴിയും.

ജൂൺ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ആണ് ഈ ഇരട്ട ആനുകൂല്യം ലഭിക്കുക. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് ഈ ഓഫർ ലഭിക്കും. 

Content Highlights: Exclusive 20/20 offer during Vayanavaram, 20% discount on initial purchase, Additional 20% discount coupon for next visit, Applicable to both Malayalam and English books, Offer valid from June 19 to June 25