വായനവാരത്തിൽ പുസ്തകങ്ങൾക്ക് വിലക്കിഴിവുമായി മാതൃഭൂമി ബുക്‌സ് ഓൺലൈൻ

കൊച്ചി: വായനവാരത്തോടനുബന്ധിച്ച് പുസ്തകങ്ങൾക്ക് വിലക്കിഴിവുമായി മാതൃഭൂമി ബുക്‌സ് ഓൺലൈൻ. ജൂൺ 19 മുതൽ 25 വരെ മാതൃഭൂമി ബുക്‌സ് ഓൺലൈൻ വഴി വാങ്ങുന്ന പുസ്തകങ്ങൾ 20% വിലക്കിഴിവിൽ വായനക്കാർക്ക് സ്വന്തമാക്കാം.

മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ ഈ ഓഫറിൽ ലഭിക്കും. പുസ്തകങ്ങൾ വാങ്ങാൻ mbibooks.com സന്ദർശിക്കുക.

Content Highlights: 20% discount on all books via Mathrubhumi Books Online, Offer valid from June 19 to June 25, 2026, Applicable to both Malayalam and English language titles, Exclusive promotion for Reading Week.