ചേർത്തല : തങ്കികരിയിൽ ബെന്നിവർക്കിയുടെയും ഡെയ്‌സിയുടെയും മകൾ ബിൻസിയും വെട്ടയ്ക്കൽ ബീച്ച് വടുതലപറമ്പിൽ ആൽബിയുടെയും ലിസിയുടെയും മകൻ അലക്‌സാണ്ടർ വി.ആൽബിനും വിവാഹിതരായി.