തിരുവൻവണ്ടൂർ : നന്നാട് തട്ടാരേത്തു വീട്ടിൽ രഘുനാഥൻ നായരുടെയും ശ്രീലതയുടെയും മകൾ രേഷ്മയും കോട്ട ശാലിനി സദനത്തിൽ എ.ആർ. സതീഷിന്റെയും ശോഭനയുടെയും മകൻ ശരത്തും വിവാഹിതരായി.