ആലപ്പുഴ : പാതിരപ്പള്ളി ചള്ളിവെളിയിൽ കെ.ആർ. ഗോപിദാസിന്റെയും പരേതയായ ബിന്ദു ഗോപിദാസിന്റെയും മകൻ സി.ജി. കണ്ണനും (മാതൃഭൂമി, ആലപ്പുഴ), ആലപ്പുഴ പൂന്തോപ്പ് വാർഡിൽ തോപ്പിൽ വീട്ടിൽ കെ. സുരേഷിന്റെയും ഷീജയുടെയും മകൾ അമലു സുരേഷും വിവാഹിതരായി.

മുഹമ്മ : കായിപ്പുറം പറശ്ശേരി പി.എ. കൃഷ്ണന്റെയും രാധാദേവിയുടെയും മകൾ അഹല്യാദേവിയും ഉഴുവ പട്ടണക്കാട് കോണത്തേഴത്ത് പരേതനായ ഷണ്മുഖൻ ചെട്ടിയാരുടെയും വത്സലാമ്മാളിന്റെയും മകൻ ആനന്ദും വിവാഹിതരായി.